പൊടിക്കാറ്റ് : കുവൈത്തിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

  • 16/05/2022

കുവൈറ്റ് സിറ്റി : കുവൈത്തിൽ ഇന്ന് ആരംഭിച്ച ശക്തമായ പൊടിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കിയ സാഹചചര്യത്തിൽ നാളെ ചൊവ്വ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി വിദ്യാഭ്യാസ മന്താലയം പ്രസ്താവനയിൽ അറിയിച്ചു. പൊടിക്കാറ്റ് രണ്ടു ദിവസം വരെ തുടരുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്നാണ്  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത് , ബുധനാഴ്ച ക്ലാസുകൾ പുനരാരംഭിക്കും,  വിദ്യാഭ്യാസ മന്ത്രിയാണ് ഉത്തരവ് പുറത്തിറക്കിയത്.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News