ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കുവൈത്ത് സ്റ്റോക് എക്സ്ചേഞ്ച് മേധാവിയെ സന്ദര്‍ശിച്ചു

  • 19/05/2022

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോറജ് കുവൈത്ത് സ്റ്റോക് എക്സ്ചേഞ്ച് (ബൂർസ) ബോർഡ് ചെയർമാൻ ഹമദ് മിശാരി അൽ ഹുമൈദിയുമായി ചർച്ച നടത്തി. ഇന്ത്യയും കുവൈത്തും തമ്മിലെ സാമ്പത്തിക വിനിമയങ്ങൾ ചർച്ചയായതായി എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Related News