കുവൈറ്റിൽ വാരാന്ത്യത്തിൽ വീണ്ടും പൊടിക്കാറ്റ്

  • 19/05/2022

കുവൈറ്റ് സിറ്റി : കുവൈറ്റിൽ വാരാന്ത്യത്തിൽ വീണ്ടും പൊടി നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊടി ഉയരുന്നതിനും ദൃശ്യപരത കുറയുന്നതിനും കാരണമാകുന്ന ശക്തമായ കാറ്റ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ കുവൈറ്റിനെ ബാധിക്കുമെന്നും വാരാന്ത്യത്തിൽ തുടരുമെന്നും കുവൈറ്റ് കാലാവസ്ഥാ കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷകൻ യാസർ അൽ-ബ്ലൂഷി അറിയിച്ചു. 

Related News