കൊച്ചി കടവന്ത്ര സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 20/05/2022

കുവൈറ്റ് സിറ്റി : ഹൃദയാഘാദത്തെ തുടർന്ന് മലയാളി യുവാവ് കുവൈറ്റിൽ മരണമടഞ്ഞു. കടവന്ത്ര സ്വദേശി സുനിൽകുമാർ ആണ് ഇന്ന് വൈകുന്നേരത്തോടെ ഫർവാനിയ ആശുപത്രിയിൽ മരിച്ചത്. 45 വയസ്സായിരുന്നു. ഭാരതീയ വിദ്യാഭവൻ സ്കൂളിലെ മീഡിയ വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു. അടുത്തമാസം നാട്ടിൽ പോകാൻ ഇരിക്കവേ ആയിരുന്നു അസുഖം ബാധിച്ചത്. ദീപയാണ് ഭാര്യ, ദേവ്, ദർശ് എന്നിവരാണ് മക്കൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News