കോഴിക്കോട് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 22/05/2022

കുവൈറ്റ് സിറ്റി : കോഴിക്കോട് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു , കോഴിക്കോട് എലത്തൂർ പള്ളിത്താഴത്ത് നാലുകുടിപ്പറമ്പ് ഉമ്മർ (66) ആണ് മരിച്ചത്.  അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.  ഭാര്യ  ആയിഷാബി. നാല് മക്കളുണ്ട്. പിതാവ്  മുഹമ്മദ്. മൃതദേഹം സബ്ഹാൻ മഖ്ബറയിൽ ഖബറടക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News