വ്യാജ ഗാർഹിക തൊഴിലാളി ഓഫീസ് റെയ്ഡ്, ജലീബ് ശുവൈഖിൽ നാല് പ്രവാസികൾ പിടിയിൽ

  • 23/05/2022

കുവൈറ്റ് സിറ്റി : ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അബ്ദുല്ലത്തീഫ് അൽ ബർജാസിന്റെ സുരക്ഷാ തുടർനടപടികളും റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെ തീവ്രശ്രമങ്ങളുടെ ഫലമായി ജിലീബ് അൽ-ഷുയൂഖിൽ വ്യാജ ഗാർഹിക തൊഴിലാളി ഓഫീസ്  നടത്തുന്ന ആഫ്രിക്കൻ പൗരത്വമുള്ള 4 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു.

Related News