കുവൈത്തിന്റെ ഭക്ഷ്യസുരക്ഷ മികച്ചത്: വാണിജ്യമന്ത്രി

  • 23/05/2022

കുവൈറ്റ് സിറ്റി : കുവൈത്തിൽ ഭക്ഷ്യസുരക്ഷ മികച്ചതാണെന്ന് വാണിജ്യ വ്യവസായ മന്ത്രി ഫഹദ് അൽ ശരിയാൻ പറഞ്ഞു. വരാനിരിക്കുന്ന കാലയളവ് മറികടക്കാനും വിതരണ ശൃംഖല നിലനിർത്താനും സാധനങ്ങൾ സുരക്ഷിതമാക്കാനും വില നിലനിർത്താനും സഹകരിക്കാൻ നിരവധി കമ്പനികൾ സന്നദ്ധത പ്രകടിപ്പിച്ചതായി HORECA എക്‌സിബിഷനോടനുബന്ധിച്ച് നടത്തിയ പത്രക്കുറിപ്പിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

Related News