ശക്തമായ പൊടിക്കാറ്റ്; കുവൈറ്റ് വീമാനത്താവളം താൽക്കാലികമായി അടച്ചു

  • 23/05/2022

കുവൈറ്റ് സിറ്റി : കുവൈത്തിൽ ഇന്നുച്ചക്ക്ആരംഭിച്ച ശക്തമായ പൊടിക്കാറ്റിനെത്തുടർന്ന് കുവൈറ്റ് വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവച്ചതായി കുവൈറ്റ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഉച്ചകഴിഞ്ഞ് 2:20 ആണ്   കുവൈറ്റ് വീമാനത്താവളം താൽക്കാലികമായി അടച്ചത് . കുവൈത്തിലേക്ക് വന്ന  നിരവധി വീമാനങ്ങൾ വഴി തിരിച്ചുവിട്ടു.  

Related News