പൊടിക്കാറ്റ് : കുവൈറ്റ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തനം നിർത്തിവച്ചു

  • 23/05/2022

കുവൈറ്റ് സിറ്റി : രാജ്യം നേരിടുന്ന മോശം  കാലാവസ്ഥ കാരണം, 2022 മെയ് 23 തിങ്കളാഴ്ച, കുവൈറ്റ് വാക്‌സിനേഷൻ  കേന്ദ്രം, ജാബർ ബ്രിഡ്ജ് വാക്‌സിനേഷൻ സെന്റർ, ജിലീബ് സെന്റർ എന്നിവിടങ്ങളിൽ പ്രവർത്തനം താൽക്കാലികമായി  നിർത്തിവച്ചതായി കുവൈറ്റ് ആരോഗ്യമന്ത്രാലയം അറിയിച്ചു. 

Related News