സിവിൽ ഏവിയേഷൻ:കുവൈറ്റ് വിമാനത്താവളത്തിലെ വ്യോമഗതാഗതം സാധാരണ നിലയിലായി

  • 23/05/2022

കുവൈറ്റ് സിറ്റി : രാജ്യത്തെ മോശം കാലാവസ്ഥയെത്തുടർന്ന് കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ വ്യോമഗതാഗതം  രണ്ടര മണിക്കൂർ താൽക്കാലികമായി  നിർത്തിയ ശേഷം,  പ്രാദേശിക സമയം വൈകുന്നേരം 5:50 ന് പ്രവർത്തനമാരംഭിച്ചുവെന്ന്  സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് ഫ്ലൈറ്റുകളുടെ സമയക്രമം പുനഃക്രമീകരിച്ചു.

Related News