മയക്കുമരുന്ന് കടത്ത്: 52 കിലോ ഹാഷിഷുമായി രണ്ട് ഇന്ത്യക്കാർ കുവൈത്തിൽ അറസ്റ്റിൽ

  • 27/05/2022

കുവൈറ്റ് സിറ്റി : ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ ഉദ്യോഗസ്ഥർ മയക്കുമരുന്ന് കടത്തിയ  രണ്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു.  8,500 പാക്കറ്റുകളിലായി  പുകയിലയിൽ കലർത്തിയ 52 കിലോ ഹാഷിഷ് ഇവരുടെ പക്കൽ നിന്നും പിടികൂടി.  

അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട  അധികാരികളിലേക്ക് റഫർ ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിക്കേഷൻ വിഭാഗം അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News