മറ്റൊരാളുടെ വാഹനം ഓടിക്കുന്നത് നിയമലംഘനമല്ല, കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 30/05/2022

കുവൈറ്റ് സിറ്റി : മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനം ഓടിക്കുന്നത് ഗതാഗത നിയമലംഘനമായി കണക്കാക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വാഹനമോടിക്കുന്നതിന് മുമ്പ് ഒരു ഡ്രൈവർ സാധുവായ ഡ്രൈവിംഗ് ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷനും കൈവശം വയ്ക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. 

Related News