കുവൈറ്റ് എയർപോർട്ട് ലോകത്തിലെ ഏറ്റവും മോശം രണ്ടാമത്തെ വിമാനത്താവളം

  • 30/05/2022

കുവൈറ്റ് സിറ്റി : സമയം, സേവനത്തിന്റെ ഗുണനിലവാരം, ഭക്ഷണം, ഷോപ്പുകൾ എന്നിവയുടെ പ്രകടനം അളക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള 3 പ്രധാന അളവുകോലുകളെ അടിസ്ഥാനമാക്കി, ലോകത്തിലെ ഏറ്റവും മോശം വിമാനത്താവളങ്ങളുടെ റാങ്കിംഗിലാണ് കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് അവസാന സ്ഥാനത്തെത്തിയത്. 

എയർലൈൻ  ക്ലെയിമുകൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യമുള്ള ജർമ്മൻ കമ്പനിയായ "ബിസിനസ് ഇൻസൈഡർ", "എർഹെൽപ്" എന്നിവയിൽ പ്രസിദ്ധീകരിച്ച ലോകത്തിലെ പ്രധാന വിമാനത്താവളങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൽ, 3 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിലാണ് കുവൈറ്റ് അവസാന സ്ഥാനത്തെത്തിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News