10 ദിനാറിന്‌ എക്‌സിക്യൂട്ടീവ് ചെക്കപ്പ് പാക്കേജുമായി ബദർ അൽ സമ മെഡിക്കൽ സെന്റർ.

  • 02/06/2022

കുവൈത്ത് സിറ്റി : 10 ദിനാറിന്‌ എക്‌സിക്യൂട്ടീവ് ഫുൾ ബോഡി ചെക്കപ്പ് പാക്കേജുമായി ബദർ അൽ സമ മെഡിക്കൽ സെന്റർ. ഈ പ്രത്യേക  എക്‌സിക്യൂട്ടീവ് ഹെൽത്ത് ചെക്കപ്പ് ഓഫർ 2022 ജൂൺ 3-ന് മാത്രമായിരിക്കും. 

സിബിസി, FBS, യൂറിയ, യൂറിക് ആസിഡ്, ക്രിയേറ്റിനിൻ, SGOT, എസ്.ജി.പി.ടി, ലിപിഡ് പ്രൊഫൈൽ, URINE ROUTINE ANALYSIS , CHEST X-RAY, ഇ.സി.ജി എന്നീ ടെസ്റ്റുകൾ ഈ പാക്കേജിൽ ഉൾപ്പെടുന്നു. കൂടാതെ  സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ലാബ് ഇൻവെസ്റ്റിഗേഷനുകൾക്ക് 20% കിഴിവും ഉൾപ്പെടുത്തിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും കൂടിക്കാഴ്‌ചകൾക്കും 24/7 കസ്റ്റമർ കെയർ 60689323, 60683777, 60968777 വിളിക്കുക

Related News