അമേരിക്കക്കാർ കുവൈത്തിലെ ജലീബ് ശുവൈഖിലേക്ക് പോകരുത്; മുന്നറിയിപ്പ്

  • 02/06/2022

കുവൈറ്റ് സിറ്റി :  കുവൈത്തിലെ ജിലീബ് ഷുയൂഖ് പ്രദേശത്തെ കുറ്റകൃത്യങ്ങളുടെ തോത് വർധിച്ചതിനെത്തുടർന്ന് അവിടേയ്ക്ക് പോകുന്നതിനെതിരെ  യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.  കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിന്റെ പ്രാന്തപ്രദേശത്തുള്ള ജിലീബ് അൽ-ഷുയൂഖിനെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഉയർന്ന കുറ്റകൃത്യങ്ങൾ നടക്കുന്ന പ്രദേശമായി റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ആ പ്രദേശത്തെക്ക് അമേരിക്കൻ പൗരന്മാരോട് പോകരുതെന്ന് മെയ് 31 ന് വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്‌ത ബുള്ളറ്റിനിൽ മന്ത്രാലയം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News