തിരുവനന്തപുരം സ്വദേശിനി കുവൈത്തിൽ മരണപ്പെട്ടു

  • 03/06/2022

കുവൈറ്റ് സിറ്റി : തിരുവനന്തപുരം സ്വദേശിനി കുവൈത്തിൽ മരണപ്പെട്ടു,  തിരുവനന്തപുരം പുത്തൻതോപ്പിൽ മേരി ജാസ്മിൻ (54) ആണ് വെള്ളിയാഴ്ച പുലർച്ചെ ഫർവാനിയ ആശുപത്രിയിൽ മരണപ്പെട്ടത്. അർബുദബാധയെത്തുടർന്നാണ് മരണം.  പിതാവ്: സിൽവസ്റ്റർ. മാതാവ്: ജസീന്ത. മക്കൾ: എഡ്വിൻ, റൊണാൾഡ്, അഖില. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ വെൽഫെയർ കേരള കുവൈത്ത് ജനസേവന വിഭാഗമായ ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ നടക്കുന്നു


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News