കുവൈത്തിൽ ശക്തമായ ഭൂചലനം

  • 04/06/2022

കുവൈറ്റ് സിറ്റി : കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാവിലെ  ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.  പ്രാദേശിക സമയം പുലർച്ചെ 4.30 നാണ്  ഭൂചലനം അനുഭവപ്പെട്ടത്‌. ഭൂചലനത്തിന്റെ ഫലമായി ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് അഗ്നിശമന സേനയുടെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു, റിക്ടർ സ്കെയിലിൽ  4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ   സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രാലയം  വ്യക്തമാക്കി

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News