അനാശാസ്യം; കുവൈത്തിൽ 20 പ്രവാസികൾ അറസ്റ്റിൽ

  • 04/06/2022

കുവൈറ്റ് സിറ്റി : പൊതു ധാർമ്മികത സംരക്ഷിക്കുന്നതിനും വ്യക്തികളെ കടത്തുന്നത് തടയുന്നതിനുമുള്ള വകുപ്പ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ സുരക്ഷാ ശ്രമങ്ങളുടെ ഫലമായി പൊതു ധാർമികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ നടത്തിയതിന് വിവിധ രാജ്യക്കാരായ 20 പേരെ ഫർവാനിയ ഗവർണറേറ്റിൽ  അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും ബന്ധെപ്പെട്ട  അധികാരികൾക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News