ലോകത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ അഞ്ച് പ്രദേശവും കുവൈത്തിൽ

  • 06/06/2022

കുവൈത്ത് സിറ്റി: ലോകത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ആദ്യ അഞ്ച് മേഖലയും കുവൈത്തിൽ. എൽ ഡൊറാഡോ വെതർ വെബ്സൈറ്റ് ആണ് ഇക്കാര്യം പുറത്ത് വിട്ടിട്ടുള്ളത്. ജഹ്റ ന​ഗരത്തിൽ താപനില 51 ഡി​ഗ്രി സെൽഷ്യസിന് മുകളിലേക്കെത്തി. ഭൂമിക്ക് മുകളിലുള്ള ഏറ്റവും ഉയർന്ന താപനിലയാണിത്. കൂടാതെ, രാജ്യത്തെ സുലൈബിയ (50 ഡി​ഗ്രി സെൽഷ്യസ്), അബ്‍ദാലി (49.7 50 ഡി​ഗ്രി സെൽഷ്യസ്), എക്സ്പിരിമെന്റൽ ഫാം (49.6 50 ഡി​ഗ്രി സെൽഷ്യസ്), കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം (49.4 50 ഡി​ഗ്രി സെൽഷ്യസ്) എന്നിവയാണ് ചൂട് ഏറ്റവും കൂടിയ മേഖലയിൽ ആദ്യ അഞ്ചിൽ എത്തിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News