വ്യാജ കണ്ണടകൾ സൂക്ഷിച്ച ഗോഡൗണ്‍ പിടിച്ചെടുത്തു

  • 07/06/2022

കുവൈത്ത് സിറ്റി:പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഗ്ലാസുകൾ വൻതോതിൽ സൂക്ഷിച്ചിരുന്ന ഫഹാഹീലിലെ വെയർഹൗസ് വാണിജ്യ, വ്യവസായ മന്ത്രാലയം പിടിച്ചെടുത്തു.തുടര്‍ നടപടികള്‍ക്കായി പ്രതികളെ പ്രോസിക്യൂഷന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. 

Related News