പാര്‍ക്കിംഗ് കെട്ടിടത്തില്‍ നിന്നും സ്ത്രീകൾക്ക് പരിക്കേറ്റു.

  • 07/06/2022

കുവൈത്ത് സിറ്റി : അമിരി ഹോസ്പിറ്റലിന്റെ പാർക്കിംഗ് കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ നിന്ന് കാർ വീണതിനെത്തുടർന്ന് സ്വദേശി സ്ത്രീകൾക്ക് പരിക്ക് പറ്റി. പാർക്കിംഗ് ലോട്ടിലെ ഇരുമ്പ് തൂണിൽ ഇടിച്ചതിനെ തുടർന്ന്  വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടര്‍ന്ന് ഒന്നാം നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ പരിക്ക് പറ്റിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. 

Related News