കുവൈത്തിൽ ശക്തമായ സുരക്ഷാ പരിശോധന തുടരുന്നു; ഇന്ന് 80 പേർ അറസ്റ്റിൽ

  • 10/06/2022

കുവൈറ്റ് സിറ്റി : ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പരിശോധനാ കാമ്പെയ്‌നുകൾ നടത്തി. ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അബ്ദുല്ലത്തീഫ് അൽ ബർജാസിന്റെ മേൽനോട്ടത്തിൽ  ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിരമിച്ച ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ് അൽ-നവാഫിന്റെ നിർദേശപ്രകാരം ജലീബ്  ​​അൽ-ഷുയൂഖ്, സാൽമിയ, അൽ-സൽഹിയ എന്നീ പ്രദേശങ്ങളിൽ വിവിധ രാജ്യങ്ങളുടെ റെസിഡൻസി നിയമം ലംഘിച്ച 80 പേരെ അറസ്റ്റ് ചെയ്തു, ഇവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News