ഹവല്ലിയിൽ വ്യാജ ചികിത്സ ; 17 പേർ അറസ്റ്റിൽ

  • 14/06/2022

കുവൈറ്റ് സിറ്റി : ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ്, ആരോഗ്യ മന്ത്രാലയത്തിന്റെയും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെയും സഹകരണത്തോടെ ലൈസൻസില്ലാതെ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന 17 പേരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു, അവരുടെ കൈവശം കാലാവധി കഴിഞ്ഞ , മന്ത്രാലയത്തിന്റെ  അംഗീകാരമില്ലാത്ത  മരുന്നുകൾ കണ്ടെത്തി. ഇവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News