കുവൈത്തിൽ ശക്തമായ സുരക്ഷാ പരിശോധന തുടരുന്നു; ജഹ്‌റയിൽ 30 നിയമലംഘകരെ അറസ്റ്റ് ചെയ്തു

  • 15/06/2022

കുവൈറ്റ് സിറ്റി :  ജഹ്‌റ ഗവർണറേറ്റിലെ സുരക്ഷാ കാമ്പെയ്‌നിനിൽ  ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ് 30 പേരെ അറസ്റ്റ് ചെയ്തു , പിടികൂടിയവരിൽ  15 പേർ ഒളിച്ചോടിയവരും,  8 പേർ റെസിഡൻസി കലഹരണപ്പെട്ടവരും , 7 പേർക്ക് മതിയായ രേഖകളില്ലാത്തവരുമാണ്. അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 

Related News