കാലാവസ്ഥ; കുവൈത്തിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത

  • 15/06/2022

കുവൈറ്റ് സിറ്റി : കുവൈത്തിൽ നാളെ രാവിലെ മുതൽ  ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.  വടക്കുപടിഞ്ഞാറൻ കാറ്റ്  മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ വീശുന്നത്  പൊടിപടലങ്ങൾക്ക് കാരണമാകുമെന്നും ചില പ്രദേശങ്ങളിൽ ദൃശ്യപരതി  1000 മീറ്ററിൽ താഴെയായി കുറയുമെന്നും അവർ സൂചിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News