തിരുവനന്തപുരം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 06/08/2022

കുവൈറ്റ് സിറ്റി : തിരുവനന്തപുരം നാലാഞ്ചിറ ഇടശ്ശേരില്‍ കെ.ഐ. തോമസിന്റെയും കുഞ്ഞമ്മ തോമസിന്റെയും മകന്‍  റിക്കി കുര്യന്‍ (ഇടശ്ശേരില്‍ തോമസ് 51 ) കുവൈറ്റില്‍ മരണപ്പെട്ടു.   ഭാര്യ: പുത്തന്‍കാവ് ചേനാത്ത് ഷീനു (കുവൈറ്റ് എയര്‍ വെയ്സ്). മകള്‍ : തനിഷ

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News