കുവൈത്തിൽ സമ്മതമില്ലാതെ ചിത്രങ്ങൾ പകർത്തുന്നതും അപകീർത്തിപ്പെടുത്തുന്നതും ശിക്ഷാർഹമെന്ന് മുന്നറിയിപ്പ്

  • 07/08/2022

കുവൈത്ത് സിറ്റി: അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്തുന്നതും അപകീർത്തിപ്പെടുത്തുന്നതും ശിക്ഷാർഹമാണെന്ന മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം വിഭാ​ഗം. അറിവോ സമ്മതമോ കൂടാതെ ഫോട്ടോയെടുക്കുകയും പിന്നീട് അത് വിവിധ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തുകൊണ്ട്  ബോധപൂർവം മറ്റുള്ളവരെ ദുരുപയോഗം ചെയ്യുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ഏതൊരാൾക്കും നിയമനടപടി നേരിടേണ്ടി വരും. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News