ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷണൽ കൗൺസിലിന് (IBPC) പുതിയ ഭാരവാഹികൾ

  • 09/08/2022

കുവൈറ്റ് സിറ്റി :  ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷണൽ കൗൺസിൽ (ഐബിപിസി) കുവൈത്തിന്റെ  പുതുതായി തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റി  ഐബിപിസിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും  ഭാവി പടിപാടികളെക്കുറിച്ചും അംബാസഡർ  സിബി ജോർജുമായി ചർച്ച ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News