ആറ് മാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്തുള്ള ആർട്ടിക്കിൾ 18 വിസ സ്വയമേ റദ്ദാകും

  • 11/08/2022

കുവൈറ്റ് സിറ്റി : ആറ് മാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്തുള്ള  ആർട്ടിക്കിൾ 18 വിസ സ്വയമേ റദ്ദാകുന്ന നിയമം പുനഃസ്ഥാപിച്ചു.  കഴിഞ്ഞ മെയ് ആദ്യം മുതൽ 6 മാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്ത് നിൽക്കുന്ന ആർട്ടിക്കിൾ 18 വിസയുള്ള  പ്രവാസികൾക്ക് നവംബർ ഒന്നിന് തിരിച്ചെത്തിയില്ലെങ്കിൽ  റെസിഡൻസി നഷ്ടപ്പെടും. 

മെയ്‌ മാസത്തിനു മുമ്പ്‌ രാജ്യത്തിനു പുറത്ത്‌ കഴിയുന്നവരും ഈ വർഷം നവംബർ ഒന്നിനു മുമ്പായി രാജ്യത്ത്‌ തിരിച്ചെത്തിയില്ലെങ്കിൽ റെസിഡൻസി റദ്ദ് ചെയ്യും.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News