കുവൈത്തിൽ കഫേയിൽ വെട്ടുകത്തിയുമായി യുവാക്കളുടെ സംഘം;കേസ്

  • 12/08/2022

കുവൈത്ത് സിറ്റി: ഹവല്ലി മേഖലയിലെ കഫേയിൽ വച്ച് സഹോദരന്മാരെ ആക്രമിച്ച് യുവാക്കളുടെ സംഘം. സംഭവത്തിൽ കേസ് എടുത്തിട്ടുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. വെട്ടുക്കത്തികൾ കൊണ്ടായിരുന്നു ആക്രമണം. സഹോദരങ്ങളായ രണ്ട് പേർക്ക് ചെറിയ പരിക്കുകളാണ് ഉള്ളത്. ആക്രമണത്തിന് ശേഷം യുവാക്കൾ രക്ഷപെട്ടു. ക്യാമറകളിലെ ദൃശ്യങ്ങൾ ഉപയോഗിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News