കുവൈത്തിലെ അൽ-ഖുറൈൻ ഏരിയയിൽ വ്യാജ മദ്യ ഫാക്ടറി പിടികൂടി

  • 13/08/2022

കുവൈറ്റ് സിറ്റി : മുബാറക് അൽ-കബീർ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർക്ക്   അൽ-ഖുറൈൻ ഏരിയയിലെ ഒരു പ്രാദേശിക മദ്യ ഫാക്ടറി പിടിച്ചെടുക്കാൻ കഴിഞ്ഞതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. മദ്യ നിർമ്മാണത്തിലേർപ്പെട്ട രണ്ടു പേരെ അറസ്റ്റ് ചെയ്തു.  പിടിച്ചെടുത്ത സാധനങ്ങളും ഉപകരണങ്ങളും കണ്ടുകെട്ടി. തുടർ  നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News