മയക്കുമരുന്നും തോക്കുമായി കുവൈത്തിൽ യുവാവ് അറസ്റ്റിൽ

  • 13/08/2022

കുവൈറ്റ് സിറ്റി :അപകടമായരീതിയിൽ  റോഡിലൂടെ വാഹനമോടിച്ച അസ്വാഭാവികാവസ്ഥയിലായ ഒരാളെ  കുവൈറ്റ് പോലീസ് പിടികൂടി,  പരിശോധനയിൽ പ്രതി മയക്കു മരുന്ന് ഉപയോഗിച്ചതായും , ഇയാളുടെ പക്കൽനിന്ന് വെടിയുണ്ടകൾ, ക്യാപ്റ്റഗൺ ഗുളികകൾ, ഹാഷിഷ്, പണം എന്നിവ കണ്ടെടുത്തു. യുവാവിനെതിരെ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News