ആദ്യ കുവൈറ്റ് സാറ്റെലൈറ്റിന്റെ വിക്ഷേപണം അടുത്ത നവംബറിൽ

  • 14/08/2022

കുവൈത്ത് സിറ്റി: ആദ്യ കുവൈത്തി സാറ്റ്ലൈറ്റിൻ്റെ വിക്ഷേപണം അടുത്ത നവംബറിൽ നടത്തുന്നതിനായി സജ്ജമായി. ഇതിനുള്ള അന്തിമ പരീക്ഷണങ്ങൾ പൂർത്തിയായതായി ആദ്യ കുവൈത്തി ഉപഗ്രഹത്തിനായുള്ള ദേശീയ പ്രോജക്ട് ടീമിലെ അംഗങ്ങൾ അറിയിച്ചു. ഡപ്യൂട്ടി പ്രോജക്ട് മാനേജരും ഓപ്പറേഷൻസ് മാനേജരുമായ റിയർ അഡ്മിറൽ ഡോ.  അഹമ്മദ് അൽ കന്ദരി, അൻഫൽ അൽ ലങ്കാവി, ബദൂർ അൽ സബ്തി, എഞ്ചിനീയർ ഗൈത് അൽ ഗൈത്ത്, അസീൽ മുബാറക്, എഞ്ചിനീയർ അലി മിർസ എന്നിവരാണ് ടീമംഗങ്ങൾ.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News