മലപ്പുറം സ്വദേശി കുവൈറ്റില്‍ മരണപ്പെട്ടു

  • 21/08/2022

കുവൈറ്റ് സിറ്റി : മലപ്പുറം സ്വദേശി കുവൈറ്റില്‍ മരണപ്പെട്ടു,  നിലമ്പൂർ കവളമൂക്കട്ട അമരമ്പലം സ്വദേശി അബ്ദുൾ സലീം പി ടി ( 47 ) ആണ് മരിച്ചത്‌. കുവൈറ്റ് കേരള മുസ്ലീം അസോസിയേഷന്‍ (KKMA ) അംഗമാണ്. 20 വർഷത്തിലേറെയായി കുവൈത്തു പ്രവാസിയായ ഇദ്ദേഹം സ്വന്തം ബിസിനസ് നടത്തിവരികയായിരുന്നു. കവളമുക്കട്ടയിലെ അബ്ദുല്ല, സൈനബ ദമ്പതികളുടെ മകനാണ്. പാലത്തിങ്കൽ നസീറായാണ് ഭാര്യ.നജ്മ, നസ്‌ല , നജില , മുഹമ്മദ് നസീം എന്നീ നാലുമക്കളുണ്ട്. മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ നാട്ടില്ലേക്കു കൊണ്ടുപോകാൻ കെ കെ എം എ മാഗ്നെറ്റിന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടന്നുവരുന്നു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News