വേശ്യാവൃത്തി; ഫർവാനിയയിലും അഹമ്മദിയിലും 20 പ്രവാസികൾ അറസ്റ്റിൽ

  • 21/08/2022

കുവൈറ്റ് സിറ്റി:  ഫർവാനിയ, അഹമ്മദി ഗവർണറേറ്റുകളിൽ സുരക്ഷാ പരിശോധനയ്ക്കിടെ വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന 20 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു, അതിൽ 14 സ്ത്രീകളെയും  6 പുരുഷന്മാരേയുമാണ് അറസ്റ്റ് ചെയ്തത് . അവർക്കെതിരെ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News