കുവൈത്തിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ട 12 പേർ അറസ്റ്റിൽ

  • 29/08/2022

കുവൈത്ത് സിറ്റി: പൊതു ധാർമ്മികതയെ ലംഘിച്ച് വേശ്യാവൃത്തിയിൽ ഏർപ്പെട്ട 12 പേർ അറസ്റ്റിൽ. വിവിധ രാജ്യക്കാരാണ് പിടിയിലായിട്ടുള്ളത്. ഇവർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു. അതേ സമയം, ഡിക്ടെക്റ്റീവ് ആയി അഭിനയിച്ച് റെസിഡൻഷ്യൽ മേഖലകളിൽ കൊള്ള നടത്തിയതിന് ഒരാൾ അറസ്റ്റിലായിട്ടുണ്ട്. അഞ്ച് കേസുകളിൽ ഇയാളെ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. പ്രതിയെ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News