കഞ്ചാവ് പാഴ്‌സൽ സ്വീകരിച്ച കുവൈറ്റ് യുവതി അറസ്റ്റിൽ

  • 29/08/2022

കുവൈറ്റ് സിറ്റി: യുഎസിൽ നിന്ന് എത്തിയ കഞ്ചാവ് നിറച്ച പാഴ്‌സൽ സ്വീകരിക്കാൻ എത്തിയ  കുവൈറ്റ് പൗരയായ വനിതയെ നാർക്കോട്ടിക് കൺട്രോൾ  ജനറൽ ഡിപ്പാർട്ട്‌മെന്റിലേക്ക് റഫർ ചെയ്തു. 189 മരിജുവാന സിഗരറ്റുകളും 3 സീൽഡ് ഗ്ലാസ് കാപ്‌സ്യൂളുകളും കഞ്ചാവ് ഓയിൽ സ്വീകരിച്ച കുവൈത്തി യുവതിയെയാണ് എയർ കാർഗോ കസ്റ്റംസ് വകുപ്പ് അറസ്റ്റ് ചെയ്തത് . നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News