കുവൈറ്റ് നാഷണൽ അസംബ്ലി തിരഞ്ഞെടുപ്പ് 29 ന്. പൊതു അവധി

  • 29/08/2022

കുവൈറ്റ് സിറ്റി : ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ് സെപ്തംബർ 29 വ്യാഴാഴ്ച  നടക്കുന്നതിനാൽ  അതേ ദിവസം എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും  കാബിനറ്റ് അവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ നേതൃത്വത്തിൽ 2022 ഓഗസ്റ്റ് 29 തിങ്കളാഴ്ച രാവിലെ സെയ്ഫ് പാലസിൽ മന്ത്രിസഭയുടെ പ്രതിവാര യോഗത്തിലാണ് തീരുമാനം. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News