ഗസാലി റോഡ് 5 ദിവസത്തേക്ക് ഭാഗികമായി അടച്ചിടും

  • 30/08/2022

കുവൈറ്റ് സിറ്റി : ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ, ഓഗസ്റ്റ് 30 ചൊവ്വാഴ്ച പുലർച്ചെ  1 മുതൽ 5 വരെ  5 ദിവസത്തേക്ക്  ഇരു ദിശകളിലും ഗസാലി റോഡ് ഭാഗികമായി അടയ്ക്കുമെന്ന് റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് പബ്ലിക് അതോറിറ്റി അറിയിച്ചു. അടയ്ക്കുന്ന സമയങ്ങളിൽ റോഡ് അടയാളങ്ങൾ പാലിക്കാനും ബദൽ വഴികൾ സ്വീകരിക്കാനും വാഹനമോടിക്കുന്നവരോട് PART അഭ്യർത്ഥിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News