സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ തെറ്റാണെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ

  • 30/08/2022

കുവൈറ്റ് സിറ്റി : സായാഹ്ന ഷിഫ്റ്റിൽ പിഎസിഐ ജീവനക്കാർ ജോലി ചെയ്യുന്നില്ലെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്  ‘തെറ്റാണെന്ന്’ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ.

അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും അതോറിറ്റിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും കാണിച്ചിരിക്കുന്നതുപോലെ സായാഹ്ന കാലയളവിലെ ഔദ്യോഗിക പ്രവൃത്തി സമയം 15:00 മുതൽ 19:00  വരെയാണ് പിഎസിഐ വ്യക്തമാക്കി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News