രണ്ട് സ്ലോട്ടുകളിലായി വാഹനം പാർക്ക് ചെയ്തു; നടപടിയുമായി കുവൈത്ത് ട്രാഫിക് ഡിപ്പാർട്ട്മെന്റ്

  • 31/08/2022

കുവൈറ്റ് സിറ്റി :  ഒരു പാർക്കിംഗ് ഗ്രൗണ്ടിൽ രണ്ട് സ്ലോട്ടുകൾ ഉപയോഗിച്ച് പാർക്ക് ചെയ്ത വാഹന ഉടമയ്ക്ക് പിഴ ചുമത്തി കുവൈറ്റ് ട്രാഫിക് ഡിപ്പാർട്ട്മെന്റ്.  പ്രദേശത്ത് പാർക്കിംഗ് ലെയ്ൻ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും കാർ പാർക്ക് ചെയ്യുന്നതിന് രണ്ട് സ്ലോട്ടുകൾ ഉപയോഗിക്കുന്നതിനാൽ മറ്റ് കാർ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ട്രാഫിക് ഉദ്യോഗസ്ഥർ അറിയിച്ചു.  ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News