മണിക്കൂറിന് 15 മുതൽ 20 ദിനാർ വരെ; അനാശാസ്യം, കുവൈത്തിൽ പ്രവാസികൾ അറസ്റ്റിൽ

  • 31/08/2022


കുവൈറ്റ് സിറ്റി : മനുഷ്യക്കടത്ത് തടയുന്ന ആഭ്യന്തര മന്ത്രാലയ വിഭാഗം  റെസിഡൻസി രേഖകൾ ഇല്ലാത്ത  നാല് പ്രവാസി സ്ത്രീകളെയും രണ്ട്  പുരുഷനെയും അറസ്റ്റ് ചെയ്തു. മണിക്കൂറിൽ 20 KD മുതൽ 15 KD വരെ ഈടാക്കി  വേശ്യാവൃത്തിയിൽ ഏർപ്പെട്ട ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News