കുവൈത്തിൽ തുറസ്സായ സ്ഥലങ്ങളിൽ ഉച്ച സമയത്തെ ജോലിക്കുള്ള നിരോധനം അവസാനിച്ചു

  • 01/09/2022

കുവൈറ്റ് സിറ്റി : വേനൽച്ചൂടിൽ ഉച്ചസമയത്ത് തുറന്ന സ്ഥലത്ത് പ്രവർത്തിക്കുന്നതിനുള്ള നിരോധനം ഇന്നലെ അവസാനിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ രാവിലെ 11 മുതൽ വൈകിട്ട് 4 വരെയായിരുന്നു നിരോധനം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News