ഹൈദരാബാദ് ജസീറ എയർലൈൻസ് കുവൈറ്റിൽ അടിയന്തരമായി ഇറക്കി

  • 02/09/2022


കുവൈറ്റ് സിറ്റി : ഹൈദരാബാദിലേക്കുള്ള ജസീറ എയർലൈൻസ് വ്യാഴാഴ്ച രാത്രി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഡിജിസിഎ പ്രസ്താവന പ്രകാരം, കുവൈറ്റിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ജസീറ എയർവേയ്‌സ് വിമാനം ജെആർ 403 അതിന്റെ ഒരു എഞ്ചിനിൽ സാങ്കേതിക തകരാർ അനുഭവപ്പെട്ടു, ഏതാനും  മിനിറ്റുകൾക്ക് ശേഷം രാത്രി 10:49 ന് കുവൈറ്റിൽ തിരിച്ചിറക്കി . സംഭവത്തിൽ യാത്രക്കാർക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News