കുവൈത്തിൽ മഴക്കാലത്തിന് മുന്നോടിയായുള്ള തയാറെടുപ്പുകൾ ആരംഭിച്ച് പൊതുമരാമത്ത് മന്ത്രാലയം

  • 05/09/2022

കുവൈത്ത് സിറ്റി: ശൈത്യകാലത്ത് വരാനിരിക്കുന്ന മഴക്കാലത്തെ നേരിടാനുള്ള തയാറെടുപ്പുകൾ ആരംഭിച്ച് പൊതുമരാമത്ത് മന്ത്രാലയം. ഹൈവേകളിൽ സ്ഥിതി ചെയ്യുന്ന തുരങ്കങ്ങൾക്കായി മഴവെള്ള പമ്പിംഗ് സ്റ്റേഷനുകൾ പരിപാലിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ഒരു കമ്പനിയുമായി കരാറിന് ഒരുങ്ങുകയാണ് മന്ത്രാലയം. മൂന്ന് മില്യണിലധികം മൂല്യമുള്ള കരാറിലാണ് ഏർപ്പെടാൻ പോകുന്നത്. ഹൈവേകളിലെ മഴവെള്ള പമ്പിംഗ് സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണിയും പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രക്രിയയ്‌ക്കായി ഒകു കമ്പനിക്ക് കരാർ നൽകുന്നതിന് സൂപ്പർവൈസറി അതോറിറ്റികളുമായി ചർച്ചകൾതുടരുകയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News