കൊല്ലം സ്വദേശി കുവൈത്തിൽ മരണപെട്ടു

  • 06/09/2022



കുവൈറ്റ് സിറ്റി : കൊല്ലം സ്വദേശി കുവൈത്തിൽ മരണപെട്ടു, കൊല്ലം കല്ലുവാതുക്കൽ  ബിന്നി തോമസ് (47) കുവൈറ്റിൽ  ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.  കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്  ഫർവാനിയ നോർത്ത് യൂണിറ്റ് അംഗമാണ് . ബിന്ദുവാണ് ഭാര്യ. ബിജിൻ ബിന്നി, ബിബിൻ ബിന്നി എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ നടത്തിവരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News