ഗർഭച്ഛിദ്രവും ഗർഭനിരോധന മരുന്നുകളും വിൽക്കുന്ന ഹവല്ലിയിലെ മെഡിക്കൽ ഷോപ്പ് പൂട്ടിച്ചു

  • 06/09/2022

കുവൈറ്റ് സിറ്റി : നിയമ വിരുദ്ധമായി ഗർഭച്ഛിദ്രവും ഗർഭനിരോധന മരുന്നുകളും വിൽക്കുന്ന ഹവല്ലിയിലെ മെഡിക്കൽ ഷോപ്പ് പൂട്ടിച്ചു, ഹവല്ലി മുനിസിപ്പാലിറ്റിയിലെ എമർജൻസി ആൻഡ് റാപ്പിഡ് ഇന്റർവെൻഷൻ ടീം ആരോഗ്യ മന്ത്രാലയവുമായി ഹവാലിയിൽ  ഫീൽഡ് പര്യടനം നടത്തി.  പരിശോധനയിൽ ഹവല്ലിയിലെ ഒരു മെഡിക്കൽ ഷോപ്പിൽ നിരോധിത മരുന്നുകളും, നിയമ വിരുദ്ധമായി വിൽപ്പന നടത്തുന്ന മെഡിസിനുകളും പിടികൂടി.  


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News