കുവൈറ്റ് ഓയിൽ മിനിസ്റ്ററുമായി ഇന്ത്യന്‍ സ്ഥാനപതിയുടെ സുപ്രധാന കൂടിക്കാഴ്ച

  • 07/09/2022

കുവൈത്ത് സിറ്റി: ഉപപ്രധാനമന്ത്രിയും കുവൈറ്റ് ഓയിൽ മിനിസ്റ്ററുമായ  ഡോ. മുഹമ്മദ് അൽ ഫാരിസുമായി ഇന്ത്യന്‍ സ്ഥാനപതി സിബി ജോർജ് കൂടിക്കാഴ്ച നടത്തി,   വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ, ഹൈഡ്രോകാർബണുകൾ, പുനരുപയോഗ ഊർജം, ഭക്ഷ്യസുരക്ഷ, പ്രവാസികാര്യങ്ങൾതുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തതായി ഇന്ത്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News