കുവൈത്തിലെ സബാഹ് അൽ അഹമ്മദ് മരുഭൂമിയിൽ ഇന്ത്യക്കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

  • 08/09/2022


കുവൈറ്റ് സിറ്റി : സബാഹ് അൽ അഹമ്മദ് ഏരിയയിലെ ജഖൂറിൽ ഒരു കൊലപാതകം നടന്നതായി സുരക്ഷാ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു,  കൊല്ലപ്പെട്ടയാൾ ഇന്ത്യൻ പൗരനാണെന്നും അദ്ദേഹത്തിന്റെ ശരീരത്തിൽ നിരവധി പരിക്കുകളുള്ളതായും രക്തം പുരണ്ടതായും സുരക്ഷാ വൃത്തങ്ങൾ പ്രസ്താവിച്ചു. കൊലപാതകത്തിന് കേസെടുത്തു, പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News