കടൽമാർഗം കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ

  • 08/09/2022


കുവൈറ്റ് : കടൽ മാർഗം രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവതിയെ കോസ്റ്റ് ഗാർഡ് ജനറൽ അഡ്മിനിസ്‌ട്രേഷൻ അറസ്റ്റ് ചെയ്തു. "കോസ്റ്റ് ഗാർഡ്" ഉദ്യോഗസ്ഥർക്ക് കടൽ വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കള്ളക്കടത്ത് വരുന്നത് റഡാർ വഴി നിരീക്ഷിച്ചതിനു ശേഷമാണ് പിന്തുടർന്ന് അറസ്റ്റ്, പിടികൂടിയ മയക്കുമരുന്നും , യുവതിയെയും ബന്ധപ്പെട്ട അധികാരികൾക്ക് തുടർനടപടികൾക്കായി കൈമാറി.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News